Question:

ബാലാമണിയമ്മ രചിച്ച ഖണ്ഡകാവ്യം ഏത്?

Aകുടിയൊഴിക്കൽ

Bഭക്തിദീപിക

Cമഴുവിന്റെ കഥ

Dകേശവീയം

Answer:

C. മഴുവിന്റെ കഥ

Explanation:

ബാലാമണിയമ്മ

  • ജനനം : 19 ജൂലൈ 1909‍,  നാലപ്പാട്ട് തറവാട്ടിൽ (തൃശൂർ ജില്ല)
  • അച്ഛൻ - ചിറ്റഞ്ഞൂർ കോവിലകത്ത് കുഞ്ഞുണ്ണിരാജ
  • അമ്മ  - നാലപ്പാട്ട് കൊച്ചുകുട്ടിയമ്മ 
  • മകൾ - സാഹിത്യകാരിയായിരുന്ന കമലാ സുരയ്യ (മാധവിക്കുട്ടി) 
  • കവിയായ നാലപ്പാട്ട് നാരായണമേനോൻ അമ്മാവനായിരുന്നു.

  • 'മാതൃത്വത്തിന്റെ കവയിത്രി' എന്നറിയപ്പെടുന്നു.
  • ടാഗോർ കൃതികളിൽ നിന്ന് ആവേശമുൾക്കൊണ്ട് കവിത രചിച്ചു.

Related Questions:

"അന്തമില്ലാതുള്ളോരാഴത്തിലേക്കിതാ ഹന്ത താഴുന്നു താഴുന്നു കഷ്‌ടം" എന്ന പ്രശസ്‌തമായ വരികളുടെ രചയിതാവ് ആര് ?

എം.ടി വാസുദേവൻ നായർക്ക് ജ്ഞാനപീഠം പുരസ്‌കാരം ലഭിച്ചത് ഏത് വർഷം ?

'അപ്പുക്കിളി' എന്ന കഥാപാത്രം ഏത് കൃതിയിലേതാണ്?

` ഉലക്ക മേൽ കിടക്കാനുള്ളതാണോ ഒരുമ´ എന്ന ചോദ്യമുയർത്തുന്ന കവിത ഏത്?

"ഹാ പുഷ്‌പമേ അധിക തൂംഗ പദത്തിലെത്ര ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയേ നീ" എന്നത് കുമാരനാശാന്റെ ഏത് കൃതിയിലെ വരികളാണ് ?