Question:

2021ലെ ട്രേഡ് മാർക്ക് രജിസ്ട്രാർ ഉത്തരവ് പ്രകാരം ഏത് സംസ്ഥാനത്തിനാണ് "KSRTC" എന്ന പദം ഉപയോഗിക്കാൻ സാധിക്കുക ?

Aകർണാടക

Bകേരളം

Cരാജസ്ഥാൻ

Dതെലങ്കാന

Answer:

B. കേരളം

Explanation:

ആനവണ്ടി എന്ന പേരും ഇനി മുതൽ കേരള ആർടിസിക്ക് മാത്രമാണ് ഉപയോഗിക്കാൻ കഴിയുക. ksrtc എന്ന പേര് കർണാടക സംസ്ഥാനവും ഉപയോഗിച്ചിരുന്നു.


Related Questions:

ഏറ്റവും കുറച്ച് ദേശീയ പാതകള്‍ കടന്നുപോകുന്ന കേരളത്തിലെ ജില്ല ഏത് ?

റെയിൽവേയുടെ ആദ്യ ഫാസ്റ്റാഗ് അധിഷ്ഠിത പാർക്കിംഗ് സംവിധാനം ആരംഭിച്ചത് എവിടെ ?

കേരളത്തിലൂടെ കടന്നു പോകുന്ന ദേശീയപാത 966 ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ?

പനവേൽ - കന്യാകുമാരി ബന്ധിപ്പിക്കുന്ന ദേശീയപാത ഏതാണ് ?

സൈലൻസറിൽ മാറ്റംവരുത്തി അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങളെ പിടികൂടുന്നതിനു മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച നടപടി ?