Question:

ബാലവേല ഉന്മൂലനം ചെയ്യാനായി പാരിതോഷിക പദ്ധതി ആരംഭിച്ച സംസ്ഥാനം ?

Aകേരളം

Bപഞ്ചാബ്

Cഉത്തർപ്രദേശ്

Dരാജസ്ഥാൻ

Answer:

A. കേരളം

Explanation:

സംസ്ഥാനത്ത് ബാലവേല തടയുന്നതിന്റെ ഭാഗമായി ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ശിശു വികസന വകുപ്പ് ആണ് ഇന്‍സന്റീവ് നല്‍കുന്നത് . ബാലവേല സംബന്ധിച്ച് വിവരം നല്‍കുന്ന വ്യക്തിക്ക് 2,500 രൂപയാണ് ഇന്‍സന്റീവ് നല്‍കുന്നത്.


Related Questions:

ഇന്ത്യ ഏത് രാജ്യവുമായാണ് കർത്താർപൂർ ഉടമ്പടി നടത്തിയത് ?

ഇന്ത്യയിൽ ആദ്യമായി ജയിൽ ടൂറിസം ആരംഭിച്ചത് എവിടെയാണ് ?

എസ്-400 മിസൈലുകൾ ഏത് രാജ്യത്ത് നിന്നാണ് ഇന്ത്യ വാങ്ങുന്നത് ?

ആസാമിന്റെ പുതിയ മുഖ്യമന്ത്രി ?

സി.ബി.ഐയുടെ പുതിയ ഡയറക്ടർ ജനറൽ ?