Question:

ധാതു സമ്പത്തിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനം ഏതാണ് ?

Aജാർഖണ്ഡ്

Bരാജസ്ഥാൻ

Cമുംബൈ

Dപശ്ചിമബംഗാൾ

Answer:

A. ജാർഖണ്ഡ്


Related Questions:

2021-ലെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഏറ്റവും നിബിഡമായ നഗരം ഏതാണ്?

താഴെ പറയുന്ന പ്രസ്താവനകളിൽ പ്രതിപാദിക്കുന്ന സ്ഥലം ഏത് ?

1) അസം റൈഫിൾസിൻ്റെ ആസ്ഥാനം 

2) കിഴക്കിൻ്റെ സ്കോട് ലാൻഡ് എന്നറിയപ്പെടുന്നു 

3) ഈസ്റ്റേൺ എയർ കമാൻഡിൻ്റെ ആസ്ഥാനം 

' പാണ്ഡവാണി ' എന്ന നൃത്ത രൂപം ഏത് സംസ്ഥാനത്തിന്റേതാണ് ?

108 അടി ഉയരത്തിൽ ശങ്കരാചാര്യ പ്രതിമയും അന്താരാഷ്ട്ര മ്യൂസിയവും നിർമ്മിക്കുന്ന സംസ്ഥാനം ?

കുക്കി ആദിവാസികള്‍ ഇന്ത്യയില്‍ എവിടെ കാണപ്പെടുന്നു?