Question:

ഇന്ത്യയിൽ ജനസംഖ്യ വളർച്ച നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനം ?

Aമണിപ്പൂർ

Bനാഗാലാ‌ൻഡ്

Cസിക്കിം

Dമിസ്സോറാം

Answer:

B. നാഗാലാ‌ൻഡ്

Explanation:

•ഇന്ത്യയിൽ ജനസംഖ്യ വളർച്ച നിരക്ക് ഏറ്റവും കൂടിയ സംസ്ഥാനം - മേഘാലയ (27.95 %) •ഇന്ത്യയിൽ ജനസംഖ്യ വളർച്ച നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനം - നാഗാലാ‌ൻഡ് (-0.58%) •ജനസംഖ്യവളർച്ച നിരക്ക് ഏറ്റവും കൂടിയ കേന്ദ്രഭരണപ്രദേശം - ദാദ്ര & നാഗർ ഹവേലി(55.8%)


Related Questions:

താഴെപ്പറയുന്നവയിൽ ധനനയവുമായി (Fiscal Policy] ബന്ധപ്പെട്ട തെറ്റായ വസ്തുത/വസ്തുതകൾ ഏതെല്ലാം ?

a.പണപ്പെരുപ്പമുള്ളപ്പോൾ (Inflation] ഗവൺമെന്റ് ചെലവുകൾ കൂട്ടുന്നു.

b.പണച്ചുരുക്കമുള്ളപ്പോൾ (Deflation] നികുതി നിരക്കുകൾ കുറയ്ക്കുന്നു.

c.പണപ്പെരുപ്പമുള്ളപ്പോൾ ഗവൺമെന്റ് കടം വാങ്ങുന്നത് കുറയ്ക്കുന്നു.

ഇന്ത്യയിൽ ദരിദ്രരെ നിർണയിക്കുന്നതിന് സ്വാതന്ത്ര്യത്തിനു മുൻപ് തന്നെ മാർഗം നിർദ്ദേശിച്ച വ്യക്തി ?

ഇന്ത്യയിൽ വാണിജ്യബാങ്കുകളുടെ വളർച്ചയുമായി ബന്ധപ്പെട്ട പ്രസ്താവനകളാണ് ചുവടെ നല്കിയിരിക്കുന്നത്. ഇതിൽ ശരിയായ പ്രസ്താവന / പ്രസ്താവനകൾ കണ്ടെത്തുക :

(i) ഇന്ത്യയിൽ ബാങ്കിംഗ് സമ്പ്രദായം ആരംഭിക്കുന്നത് 1786 ൽ ജനറൽ ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിച്ചതോടെയാണ്

(ii) 1934 ലെ റിസർവ്വ് ബാങ്ക് ആക്ട് (ആർ.ബി.ഐ. ആക്ട്) പ്രകാരം 1935 ൽ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിതമായി

(iii) വാണിജ്യബാങ്കുകളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിനായി ഇന്ത്യാ ഗവണ്മെന്റ് 1949 ൽ ബാങ്കിംഗ് റെഗുലേഷൻസ് ആക്ട് നടപ്പിലാക്കി

(iv) ഇമ്പീരിയൽ ബാങ്ക് ഓഫ് ഇന്ത്യയെ ദേശസാൽക്കരിച്ച് യുണൈറ്റഡ് കൊമേഴ്സ്യൽ ബാങ്ക് എന്ന പേരിലാക്കി 

ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ആദ്യ വനിത ഡയറക്ടറായി നിയമിതയായത് ?

' കയർ നിർമ്മാണം ' ഏത് അടിസ്ഥാന സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?