Question:

നീതി ആയോഗിന്റെ ആരോഗ്യ ഇൻഡക്സിൽ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം ?

Aഹരിയാന

Bഗുജറാത്ത്

Cകേരളം

Dതെലങ്കാന

Answer:

C. കേരളം

Explanation:

നീതി ആയോഗിന്റെ ആരോഗ്യ ഇൻഡക്സിൽ ആന്ധ്രാപ്രദേശും മഹാരാഷ്ട്രയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. കഴിഞ്ഞ വർഷവും കേരളം തന്നെയായിരുന്നു ഇൻഡക്സിൽ ഒന്നാം സ്ഥാനം നേടിയിരുന്നത്. ആരോഗ്യമേഖലയിൽ ഏറ്റവുമധികം വളർച്ച കൈവരിച്ച സംസ്ഥാനങ്ങളിൽ ഹരിയാന, രാജസ്ഥാൻ, ജാർഖണ്ഡ് എന്നിവയാണ് മുന്നിൽ.


Related Questions:

2022 ലെ സുഭാഷ് ചന്ദ്ര ബോസ് ആപ്ഡ പ്രബന്ധൻ പുരസ്കാരം നേടിയത് ആരാണ് ?

ചൈൽഡ് ഹെൽപ്പ് ലൈൻ നമ്പർ

നീതി ആയോഗിന്റെ ഇപ്പോഴത്തെ അധ്യക്ഷൻ?

ഇപ്പോഴത്തെ കേന്ദ്രസാഹിത്യ അക്കാദമി പ്രസിഡന്റ് ?

2019-ലെ World Habitat Award നേടിയ സംസ്ഥാനം ?