Question:

ഇന്ത്യയിൽ കൽക്കരി നിക്ഷേപത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം?

Aജാർഖണ്ഡ്

Bഒറീസ്സ

Cമധ്യപ്രദേശ്‌

Dഛത്തിസ്ഘട്ട്

Answer:

A. ജാർഖണ്ഡ്

Explanation:

ഇന്ത്യയിൽ കൽക്കരി നിക്ഷേപത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനം - ഒഡിഷ. ഇന്ത്യയുടെ അടിസ്ഥാന ഊർജ്ജ ആവശ്യത്തിന്റെ 60% നൽകുന്നത് കൽക്കരിയാണ്. കൽക്കരി ഒരു ഫോസിൽ ഇന്ധനമാണ്.


Related Questions:

പാക്കിസ്ഥാൻ്റെ ദേശീയ നദി ഇവയിൽ ഏതാണ് ?

മസൂറി സുഖവാസ കേന്ദ്രം ഹിമാലയത്തിലെ ഏത് മലനിരയിലാണ് ?

ഇവയിൽ കടൽ തീരമുള്ള ഇന്ത്യൻ സംസ്ഥാനങ്ങൾ ഏതെല്ലാം ?

1.ഗുജറാത്ത് , മഹാരാഷ്ട്ര 

2.ഗോവ, കർണാടക.

3.രാജസ്ഥാൻ, മധ്യപ്രദേശ്.

4 ഒഡീഷ , വെസ്റ്റ് ബംഗാൾ

ഇന്ത്യയുടെ ധാതു കലവറ എന്നറിയപ്പെടുന്ന പീഠഭൂമിയേത് ?

കിഴക്കിന്‍റെ പ്രകാശ നഗരം എന്നറിയപ്പെടുന്നത്?