Question:

സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ സംബന്ധിച്ച് ശരിയായ പ്രസ്താവന ഏത് 

1.സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലെ അംഗസംഖ്യ ചെയർമാൻ ഉൾപ്പെടെ 5 ആണ്. 

2.സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻറെ യോഗ്യത - ഹൈക്കോടതി ചീഫ് ജസ്റ്റിസ് /ഹൈക്കോടതി ജഡ്ജി പദവി വഹിച്ച വ്യക്തിയോ ആയിരിക്കണം.  

3.സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത് പ്രസിഡന്റ്  ആണ്.

A1 മാത്രം ശരി

B2 മാത്രം ശരി

C2,3 മാത്രം ശരി

Dഎല്ലാം ശെരിയാണ്‌

Answer:

B. 2 മാത്രം ശരി

Explanation:

സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലെ അംഗസംഖ്യ ചെയർമാൻ ഉൾപ്പെടെ 3 ആണ്. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത് - ഗവർണർ


Related Questions:

ഇന്ത്യൻ ഭരണഘടന പാസ്സാക്കിയ വർഷം : -

ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ആംഗ്ലോ ഇന്ത്യൻ പ്രതിനിധികളെ നാമനിർദേശം ചെയ്തിരുന്നതുമായി ബന്ധപ്പെട്ട ഭരണഘടനാ അനുച്ഛേദം ഏത്?

അടിയന്തരാവസ്ഥാ പ്രഖ്യാപനവുമായി ബന്ധപ്പെട്ട ഭരണഘടനാ ഭാഗം ഏത്?

ഇന്ത്യയില്‍ എത്ര തവണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട് ?

73,74 ഭരണഘടന ഭേദഗതികൾക്ക് മുൻപ് പാർലമെന്റിൽ അവതരിപ്പിച്ച്പാസ്സാകാതെപോയ പഞ്ചായത്തിരാജ് നഗരപാലികയുമായി ബന്ധപ്പെട്ട ഭരണഘടന ഭേദഗതി ഏതാണ് ?