Question:
Aറേഡിയം രോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മൂലകമാണ്
Bതെർമോമീറ്ററിൽ ഉപയോഗിക്കുന്ന ദ്രാവകമാണ് ആൽക്കഹോൾ
Cആഭരണ നിർമാണത്തിന് പ്ലാറ്റിന് ഉപയോഗിക്കുന്നു
Dഹീലിയം ഒരു ആണവ ഇന്ധനമാണ്.
Answer:
Related Questions:
താഴെപ്പറയുന്നവയിൽ ആന്റിസെപ്റ്റിക് ആയി ഉപയോഗിക്കുന്നത് ഏതെല്ലം ?
1.ഫിനോൾ
2.ബോറിക് ആസിഡ്
3.ക്ലോറോഫോം
4. പാരസെറ്റമോൾ
ഏത് ആസിഡുമായാണ് മുകളിൽ പറഞ്ഞിരിക്കുന്ന പ്രസ്ഥാനകൾ ബന്ധപ്പെട്ടിരിക്കുന്നത് ?
ഇവയിൽ ശരിയായ പ്രസ്താവന ഏത് ?
1.ഖരാവസ്ഥയിൽ നിന്നും നേരിട്ട് വാതകാവസ്ഥ യിലേക്ക് മാറുന്നതിനെയാണ് ഖനീഭവനം എന്ന് പറയുന്നത്.
2.വാതകങ്ങൾ ഘനീഭവിച്ചു മഴയായിട്ട് പെയ്യുന്നതിനെയാണ് സാന്ദ്രീകരണം എന്ന് പറയുന്നത്.