Question:

വാണ്ടിവാഷ് യുദ്ധത്തെപ്പറ്റി ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?

  1.  ഫ്രഞ്ചുകാരും ബ്രിട്ടീഷുകാരും തമ്മിലാണ് വാണ്ടിവാഷ് യുദ്ധം നടന്നത്  
  2. വാണ്ടിവാഷ് യുദ്ധത്തിൽ  ഫ്രഞ്ച് സൈന്യത്തെ നയിച്ചത് - കൗണ്ട് ഡി ലാലി
  3. 1762 -ലെ പാരീസ് ഉടമ്പടിയോടെയാണ് യുദ്ധം അവസാനിച്ചത് 

A1 ശരി

B2 , 3

C1 , 3 ശരി

Dഇവയെല്ലാം ശരി

Answer:

D. ഇവയെല്ലാം ശരി

Explanation:

വാണ്ടിവാഷ് യുദ്ധത്തിൽ സർ ഐർ കൂട്ടിന്റെ കീഴിലുള്ള ഇംഗ്ലീഷ് സൈന്യം കൗണ്ട് ഡി ലാലി നയിച്ച ഫ്രഞ്ച് സൈന്യത്തെ പരാജയപ്പെടുത്തി. 1763 -ലെ പാരീസ് ഉടമ്പടിയോടെയാണ് യുദ്ധം അവസാനിച്ചത്


Related Questions:

യുദ്ധഭൂമിയും സ്ഥിതി ചെയ്യുന്ന സംസ്ഥാനവും   

  1. താനേശ്വർ യുദ്ധം -  ഉത്തർ പ്രദേശ്   
  2. പാനിപ്പത്ത് യുദ്ധം - ഹരിയാന  
  3. ബക്സർ യുദ്ധം - രാജസ്ഥാൻ   
  4. തളിക്കോട്ട യുദ്ധം - കർണ്ണാടക 

ശരിയല്ലാത്ത ജോഡി ഏതാണ് ? 

ബാലഗംഗാധര തിലക് മറാത്തി ഭാഷയിൽ ആരംഭിച്ച പത്രം ?

രാജ്യാന്തര ലഹരി വിരുദ്ധ ദിനാചരണം ആരംഭിച്ച വർഷം ഏത്?

ആരായിരുന്നു വരാഹമിഹിരന്‍?

വർത്തമാന പത്രവുമായി ബന്ധപ്പെട്ട് ശരിയായ ഉത്തരം കണ്ടെത്തുക.

i) ബംഗാൾ ഗസ്റ്റ് ആണ് ഇന്ത്യയിലെ ആദ്യ ദിനപ്പത്രം.

ii) മുംബൈ സമാചാർ പ്രസിദ്ധീകരണം തുടരുന്ന ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ദിനപ്രതമാണ്.

iii) ഹിന്ദി ഭാഷയിലാണ് മുംബൈ സമാചാർ പ്രസിദ്ധീകരിക്കുന്നത്.