Question:

മല നാടിനും തീരപ്രദേശത്തിനും ഇടയിലായി കാണപ്പെടുന്ന ഇടനാട്ടിൽ പ്രധാനമായും കാണപ്പെടുന്ന മണ്ണിനം ഏതാണ് ?

Aകരിമണ്ണ്

Bലാറ്ററേറ്റ് മണ്ണ്

Cഎക്കൽമണ്ണ്

Dതീരദേശ മണ്ണ്

Answer:

B. ലാറ്ററേറ്റ് മണ്ണ്

Explanation:

20 മുതൽ 100 മീറ്റർ വരെ ഉയരമുള്ള ഇടനാട്ടിൽ കാണപ്പെടുന്ന ഒരിനം മണ്ണാണ് വെട്ടുകൽ മണ്ണ് (Laterite Soil). മഞ്ഞ കലർന്ന തവിട്ടുനിറം മുതൽ ചുവപ്പുകലർന്ന തവിട്ടുനിറം വരെ കാണപ്പെടുന്നു. മറ്റുമണ്ണിനങ്ങളെ അപേക്ഷിച്ച് താഴ്ച കുറവാണ്. അമ്ലത്വം 5മുതൽ 6.2pH വരെ കാണപ്പെടുന്നു.


Related Questions:

ഇന്ത്യൻ കയറുല്പന്നങ്ങൾ ഏറ്റവുമധികം ഇറക്കുമതി ചെയ്യുന്ന രാജ്യമേത് ?

സംസ്ഥാനത്തെ മൊത്തം മത്സ്യ ഉല്പാദനത്തിൽ ഒന്നാമതുള്ള ജില്ല?

ചെറായി കടപ്പുറം ഏതു ജില്ലയിലാണ്?

കേരളത്തിൽ കടൽ മത്സ്യബന്ധന നിയന്ത്രണ നിയമം നിലവിൽ വന്ന വർഷം ?

ഭാരതപ്പുഴയെ പറ്റി താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത് ?

1.കേരളത്തിൻറെ ജീവരേഖ എന്ന് ഭാരതപ്പുഴ അറിയപ്പെടുന്നു.

2.കേരളത്തിൻറെ നൈൽ എന്ന വിശേഷണം ഉള്ളതും  ഭാരതപ്പുഴക്ക് തന്നെയാണ്