Question:

കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ചുമത്തിയിരുന്ന പരോക്ഷ നികുതികളെ ലയിപ്പിച്ച ഏകീകൃത പരോക്ഷ നികുതി സംവിധാനമേത് ?

Aവാല്യൂ ആഡഡ് ടാക്സ്

Bഗൂഡ്‌സ് ആൻഡ് സർവീസ് ടാക്സ്

Cഎക്സൈസ് ഡ്യൂട്ടി

Dഇൻകം ടാക്സ്

Answer:

B. ഗൂഡ്‌സ് ആൻഡ് സർവീസ് ടാക്സ്


Related Questions:

ജി.എസ്.ടി എന്തിനു ഉദാഹരണമാണ് ?

വരുമാനവും ചെലവും തുല്യമായി വരുന്ന ബജറ്റ് ?

താഴെ പറയുന്നവയിൽ GSTയുടെ പരിധിയിൽ ഉൾപെടാത്തതേത് ?

തെറ്റായത് തിരഞ്ഞെടുക്കുക ? 

i) കേന്ദ്ര സർക്കാർ - കോർപറേറ്റ് നികുതി , സ്റ്റാമ്പ് ഡ്യൂട്ടി , കേന്ദ്ര ജി എസ് ടി 

ii) സംസ്ഥാന സർക്കാർ - ഭൂ നികുതി , സംസ്ഥാന നികുതി , തൊഴിൽ നികുതി 

iii) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ - വസ്തു നികുതി , തൊഴിൽ നികുതി  

ലോകത്തിലാദ്യ GAFA നികുതി ഏർപ്പെടുത്തിയ രാജ്യമേത് ?