Question:

എസ്.കെ പൊറ്റക്കാടിന്റെ ആദ്യത്തെ നോവൽ ഏതായിരുന്നു ?

Aഖസാക്കിന്റെ ഇതിഹാസം

Bഒരു ദേശത്തിന്റെ കഥ

Cനാടൻ പ്രേമം

Dബാല്യകാലസഖി

Answer:

C. നാടൻ പ്രേമം


Related Questions:

'അപ്പുക്കിളി' എന്ന കഥാപാത്രം ഏത് കൃതിയിലേതാണ്?

` ഉലക്ക മേൽ കിടക്കാനുള്ളതാണോ ഒരുമ´ എന്ന ചോദ്യമുയർത്തുന്ന കവിത ഏത്?

മയൂരസന്ദേശം peacock messenger എന്ന പേരിൽ തർജ്ജമ ചെയ്തതാര്?

ആരുടെ രാജസദസ്സിലെ കവിയായിരുന്നു ചെറുശ്ശേരി ?

"കുഴിവെട്ടി മൂടുക വേദനകൾ കുതികൊൾക ശക്തിയിലേക്കു നമ്മൾ" എന്നത് ആരുടെ വരികളാണ് ?