Question:
Aട്രാവൻകൂർ റയോൺസ്
Bമാവൂർ റയോൺസ്
Cപെരുമ്പാവൂർ റയോൺസ്
Dകോട്ടയം മിൽസ്
Answer:
ട്രാവൻകൂർ റയോൺസ് ആണ് തിരുവിതാംകൂറിലെ ആദ്യത്തെ റയോൺ ഫാക്ടറി. സ്ഥിതിചെയ്യുന്നത് പെരുമ്പാവൂർ ആണ്. 1950ലാണ് സ്ഥാപിച്ചത്.
Related Questions:
പശ്ചിമഘട്ടം കടന്നുപോകുന്ന ചില സംസ്ഥാനങ്ങൾ താഴെ തന്നിരിക്കുന്നു. ശരിയായവ തിരഞ്ഞെടുക്കുക.
i) ആന്ധ്രാപ്രദേശ്
ii) ഗോവ
iii) കർണാടകം
ഭാരതപ്പുഴയെ പറ്റി താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത് ?
1.കേരളത്തിൻറെ ജീവരേഖ എന്ന് ഭാരതപ്പുഴ അറിയപ്പെടുന്നു.
2.കേരളത്തിൻറെ നൈൽ എന്ന വിശേഷണം ഉള്ളതും ഭാരതപ്പുഴക്ക് തന്നെയാണ്