Question:

തകഴി ശിവശങ്കരപ്പിള്ളക്ക് 1984-ൽ ജ്ഞാനപീഠം അവാർഡ് ലഭിച്ച കൃതി ഏത്?

Aകയർ

Bചെമ്മീൻ

Cതോട്ടിയുടെ മകൻ

Dരണ്ടിടങ്ങഴി

Answer:

A. കയർ

Explanation:

നോവൽ, ചെറുകഥ എന്നീ ശാഖകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മലയാള സാഹിത്യകാരനാണ് തകഴി ശിവശങ്കരപ്പിള്ള.1984 -ലെ ജ്ഞാനപീഠം അവാർഡ്‌, 1980 ലെ വയലാർ അവാർഡ് എന്നിവ കയർ എന്ന തകഴിയുടെ കൃതിക്കായിരുന്നു. കേരള മോപ്പസാങ്ങ്‌, കുട്ടനാടിന്റെ ഇതിഹാസം എന്നീ പേരുകളിൽ തകഴിയെ അറിയപ്പെടുന്നു


Related Questions:

ഇ.എം.സ് നമ്പൂതിരിപ്പാട് ഐക്യ കേരളം എന്ന ആശയം മുന്നോട്ട് വെച്ച കൃതി ?

"അന്തമില്ലാതുള്ളോരാഴത്തിലേക്കിതാ ഹന്ത താഴുന്നു താഴുന്നു കഷ്‌ടം" എന്ന പ്രശസ്‌തമായ വരികളുടെ രചയിതാവ് ആര് ?

"ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരേ നിങ്ങൾതൻ പിന്മുറക്കാർ" എന്നത് ചങ്ങമ്പുഴയുടെ ഏത് കൃതിയിലെ വരികളാണ് ?

സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ?

'മജീദ്','സുഹറ' എന്നത് ഏത് കൃതിയിലെ കഥാപാത്രമാണ്?