Question:

സുകുമാർ അഴീക്കോടിന് വയലാർ അവാർഡ് ലഭിച്ച കൃതി ഏത് ?

Aപരിണാമം

Bതത്ത്വമസി

Cവേരുകൾ

Dഇന്നലത്തെ മഴ

Answer:

B. തത്ത്വമസി


Related Questions:

കാക്കനാടൻ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്നതാര് ?

പുരോഗമന സാഹിത്യ സമിതി ഏത് വർഷത്തിലാണ് രൂപീകരിച്ചത് ?

ഉള്ളൂർ എഴുതിയ ചമ്പു കൃതി ഏത്?

"മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്യനു പെറ്റമ്മതൻ ഭാഷതാൻ " എന്ന വരികൾ രചിച്ചതാര് ?

"ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരേ നിങ്ങൾതൻ പിന്മുറക്കാർ" എന്നത് ചങ്ങമ്പുഴയുടെ ഏത് കൃതിയിലെ വരികളാണ് ?