Question:

മോണ്ട്രിയൽ ഉടമ്പടി ഒപ്പുവച്ച വർഷം ഏത് ?

A1987

B1997

C1992

D1981

Answer:

A. 1987

Explanation:

ഓസോൺപാളിയുടെ സംരക്ഷണത്തിനു വേണ്ടി ഉണ്ടാക്കിയ അന്താരാഷ്ട്ര ഉടമ്പടിയാണ് മോൺട്രിയൽ ഉടമ്പടി.


Related Questions:

കാലാവസ്ഥ പ്രവചനത്തിനായി ഉപയോഗിക്കുന്ന ബാരോമീറ്റർ ?

ഏത് വന്യജീവി സംരക്ഷണ കേന്ദ്രത്തിലെ വൃക്ഷത്തിനാണ് ഹോളിവുഡ് നടൻ ഡികാപ്രിയോയുടെ പേര് നൽകിയത് ?

റംസാർ കൺവൻഷൻ സംഘടിപ്പിക്കപ്പെട്ട വർഷം ഏത്?

താഴെ പറയുന്ന പ്രസ്‌താവനകളിൽ മൗണ്ട് ഡെനാലിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതൊക്കെയാണ് ?  

  1. മൗണ്ട് മക്കിൻലി എന്നറിയപ്പെട്ടിരുന്ന പർവ്വതനിര 
  2. അലാസ്കയിലെ തദ്ദേശീയരായ അത്താബാസ്കൻ ജനത ' ഡെനാലി ' എന്ന് വിളിച്ചിരുന്നതിന്റെ ബഹുമാനാർത്ഥമാണ് ഈ പർവ്വതനിരയെ ഇങ്ങനെ നാമകരണം ചെയ്തിരിക്കുന്നത് 
  3. തെക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ പർവ്വതനിര 
  4. സമുദ്രനിരപ്പിൽ നിന്നും 6190 മീറ്റർ ഉയരമാണ് ഈ പർവ്വതത്തിനുള്ളത് 

ലോകത്തിലെ ഏറ്റവും വലിയ മഞ്ഞു പാളി ?