Question:

ലോക്‌സഭ അംഗങ്ങളുടെയും രാജ്യസഭ അംഗങ്ങളുടെയും അയോഗ്യതയെ സംബന്ധിച്ച് രാഷ്‌ട്രപതിയെ ഉപദേശിക്കുന്നത് ആര് ?

Aഉപരാഷ്ട്രപതി

Bപ്രധാനമന്ത്രി

Cതിരഞ്ഞെടുപ്പ് കമ്മീഷൻ

Dസുപ്രീം കോടതി

Answer:

C. തിരഞ്ഞെടുപ്പ് കമ്മീഷൻ


Related Questions:

ഇന്ത്യൻ ഭരണഘടന പാസ്സാക്കിയ വർഷം : -

6 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്ന അനുഛേദം?

ത്രിതല പഞ്ചായത്ത് സംവിധാനം ദ്വിതലമാക്കി പരിഷ്കരിക്കണമെന്ന് ശിപാർശ ചെയ്ത കമ്മിറ്റി ഏത് ?

ഇന്ത്യൻ ഭരണഘടന മറ്റു രാജ്യങ്ങളിൽനിന്നു കടം കൊണ്ട് വ്യവസ്ഥകളുമായി ബന്ധപ്പെട്ട ശരിയായ ജോഡികൾ തിരഞ്ഞെടുക്കുക.

1) തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രത്തലവൻ - അയർലൻഡ്

2) അവശിഷ്ടാധികാരങ്ങൾ - കാനഡ

3) സ്പീക്കർ - യുഎസ്എ

4) ജുഡീഷ്യൽ റിവ്യൂ - ബ്രിട്ടൻ

ഭരണഘടനാ ഭേദഗതി എന്ന ആശയം ഏത് രാജ്യത്ത് നിന്നാണ് ഇന്ത്യൻ ഭരണഘടന കടമെടുത്തത്?