Question:

താഴെ പറയുന്നവരിൽ സോപാന സംഗീതവുമായി ബന്ധപ്പെട്ടിരിക്കുന്നത് ആരാണ് ?

Aപുത്തേടത്ത് രാമൻ മേനോൻ

Bകൈതപ്രം ദാമോദരൻ നമ്പൂതിരി

Cഞെരളത്ത് രാമപൊതുവാൾ

Dസി.എൻ. ശ്രീകണ്ഠൻ നായർ

Answer:

C. ഞെരളത്ത് രാമപൊതുവാൾ


Related Questions:

കേരളത്തിന്റെ തനത് ലാസ്യ നൃത്ത രൂപം ഏതാണ് ?

താഴെ പറയുന്നതിൽ സോപാന സംഗീതത്തിൽ ഉപയോഗിക്കാത്ത രാഗം ഏതാണ് ?

കഥകളിയിൽ രാക്ഷസ സ്വഭാവം ഉള്ള കഥാപാത്രങ്ങളെ പ്രതിനിധീകരിക്കുന്ന നിറം ഏതാണ് ?

കാകദൃഷ്ടി എന്ന കാർട്ടൂൺ പംക്തിയുടെ രചയിതാവ് :

കൂടിയാട്ടത്തിന് ശേഷം യൂനസ്‌കോ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ കേരള കലാരൂപം ഏതാണ് ?