Question:

സ്പോർട്സ് കേരള ഫൗണ്ടേഷൻ്റെ (എസ് കെ എഫ്) ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത് ഇവരിൽ ആരാണ്?

Aജെറോമിക്ക് ജോർജ്

Bവി.അബ്ദുറഹ്മാൻ

Cഷർമിള മേരി ജോസഫ്

Dഇവരാരുമല്ല

Answer:

B. വി.അബ്ദുറഹ്മാൻ

Explanation:

കായിക വകുപ്പിന് കീഴില്‍ അടിസ്ഥാന സൗകര്യവികസനവും അവയുടെ നടത്തിപ്പും പരിപാലനവും നിര്‍വഹിക്കാന്‍ ലക്ഷ്യമിട്ടുള്ള ഒരു പൊതുമേഖലാ സ്ഥാപനമാണ് സ്‌പോട്‌സ് കേരള ഫൗണ്ടേഷന്‍. ഇതിൻറെ ആദ്യ ചെയർമാൻ ആയി തിരഞ്ഞെടുക്കപ്പെട്ടത് വി.അബ്ദുറഹ്മാൻ ആണ്.ഷർമിള മേരി ജോസഫ് വൈസ് ചെയർമാനായും,ജെറോമിക്ക് ജോർജ് മാനേജിംഗ് ഡയറക്ടറായും തെരഞ്ഞെടുക്കപ്പെട്ടു.


Related Questions:

കേരളത്തിലെ ആദ്യത്തെ പ്രൊഫഷണൽ ബാഡ്മിൻറൺ അക്കാദമി സ്ഥാപിതമായത് എവിടെ?

ഇന്ദിരാഗാന്ധി വള്ളംകളി നടക്കുന്നതെവിടെ ?

ലോക പാരാ സ്വിമ്മിംങ്ങിൽ സ്വർണ്ണ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത ആര്?

ഖേലോ ഇന്ത്യ പദ്ധതിയുടെ കീഴിൽ മികവിന്റെ കേന്ദ്രമായി കായിക മന്ത്രാലയം തിരഞ്ഞെടുത്ത കേരളത്തിലെ സ്ഥാപനം ?

2021 മാർച്ചിൽ അന്തരിച്ച കേരള ക്രിക്കറ്റ് അസോസിയേഷന്‍ സ്ഥാപക സെക്രട്ടറി ?