Question:

രാജ്യാന്തര ഫുട്ബോളിൽ ഇന്ത്യയ്ക്കുവേണ്ടി ഏറ്റവുമധികം മത്സരങ്ങൾ കളിച്ച താരം ഇവരിൽ ആര് ?

Aസുനിൽ ഛേത്രി

Bഗുർപ്രീത് സിംഗ് സന്ധു

Cബൈച്ചുങ് ബൂട്ടിയ

Dസന്ദേശ് ജിംഗൻ

Answer:

A. സുനിൽ ഛേത്രി

Explanation:

ഇന്ത്യൻ പ്രൊഫഷണൽ ഫുട്‌ബോൾ കളിക്കാരിലൊരാളും ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ് സി ക്ലബിന്റെ സ്‌ട്രൈക്കറുമാണ് സുനിൽ ഛേത്രി. ഇന്ത്യൻ ഫുട്‌ബോൾ ടീം ക്യാപ്റ്റൻ കൂടിയാണ് ഇദ്ദേഹം. രാജ്യാന്തര ഫുട്ബോളിൽ ഇന്ത്യയ്ക്കുവേണ്ടി ഏറ്റവുമധികം മത്സരങ്ങൾ കളിച്ച താരമാണ് ഇദ്ദേഹം.108 മത്സരങ്ങളാണ് അദ്ദേഹം ഇന്ത്യക്ക് വേണ്ടി കളിച്ചത്.


Related Questions:

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്‍റ് മാസ്റ്റര്‍ ?

16 വയസ്സിന് താഴെയുള്ളവരുടെ ആദ്യ ഖേലോ ഇന്ത്യ വനിതാ ഹോക്കി ലീഗ് വേദി ?

"ലെറ്റ്' എന്ന പദം താഴെ പറയുന്നവയിൽ ഏത് കായിക വിനോദവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

രാജ്യാന്തര ഹോക്കി ഫെഡറേഷന്റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ താരം ആര്?

മിക്സഡ് മാർഷ്യൽ ആർട്‌സ് (MMA) കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരം ?