Question:

'സിക്കിമീസ് സ്നൈപ്പർ 'എന്ന അപരനാമത്തിൽ അറിയപ്പെടുന്ന കായിക താരം ഇവരിൽ ആരാണ് ?

Aദീപ മാലിക്

Bസുനിൽ ഛേത്രി

Cബൈച്ചുങ് ബൂട്ടിയ

Dലളിത ബാബർ

Answer:

C. ബൈച്ചുങ് ബൂട്ടിയ

Explanation:

🔹പ്രശസ്തനായ ഇന്ത്യൻ ഫുട്ബോൾ താരമാണ് ബൈച്ചുങ് ബൂട്ടിയ. 🔹അന്താരാഷ്ട്ര തലത്തിൽ ഇന്ത്യൻ ഫുട്ബോളിന്റെ മാർഗദർശി എന്ന പേരിലറിയപ്പെടുന്നു   🔹സാഫ് ചാമ്പ്യൻഷിപ്പ് 1999, 2005 നേടുമ്പോൾ ക്യാപ്റ്റൻ ഇദ്ദേഹമായിരുന്നു 🔹1998 ൽ അർജുന അവാർഡ് ലഭിച്ചു  🔹2008 പത്മശ്രീ ലഭിച്ചു


Related Questions:

രാജ്യാന്തര ക്രിക്കറ്റിൽ 20 വർഷം പൂർത്തിയാക്കുന്ന ആദ്യ വനിതാ താരം ആര്?

2020 വനിതാ ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റിൽ 'പ്ലെയർ ഓഫ് ദി ടൂർണ്ണമെൻറ്' ആയി തിരഞ്ഞെടുക്കപ്പെട്ടതാര്?

റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്ന ആദ്യ വനിതാ യുദ്ധ പൈലറ്റ് ?

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ ആദ്യ ഇന്ത്യന്‍ താരം ?

ചക്കർ, മാലറ്റ് എന്നീ പദങ്ങൾ ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?