Question:
Aശ്രീ മൂലം തിരുനാൾ
Bആയില്യം തിരുനാൾ
Cശ്രീ ചിത്തിര തിരുനാൾ
Dസ്വാതി തിരുനാൾ
Answer:
1860 മുതൽ 1880 വരെ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവായിരുന്നു ആയില്യം തിരുനാൾ രാമവർമ്മ മഹാരാജാവ്. റോമന്‍, ഡച്ച് ശില്‍പ മാതൃകകള്‍ സമന്വയിപ്പിച്ച് മനോഹരമായി രൂപകല്‍പ്പന ചെയ്തിട്ടുള്ള ഇന്നത്തെ സെക്രട്ടേറിയറ്റ് ഹജൂര്‍ കച്ചേരി, പുത്തന്‍ കച്ചേരി എന്ന പേരിൽ അറിയപ്പെട്ടിരുന്നു. 1865 ഡിസംബര് ഏഴിനാണ് സെക്രട്ടേറിയറ്റിനു തറക്കല്ലിട്ടത്.വില്യം ബാർട്ടനാണ് സെക്രട്ടേറിയറ്റിന്റെ ശില്പിയും തിരുവിതാംകൂർ ചീഫ് എന്‍ജിനിയറും
Related Questions:
കേണൽ മൺറോയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക?
I) തിരുവിതാംകൂറിലെ ആദ്യ യൂറോപ്യൻ ദിവാനായിരിന്നു
II) ക്രിസ്തുമതം സ്വീകരിച്ച സ്ത്രീകൾക്ക് ബ്ലൗസ് ധരിക്കാനുള്ള അനുവാദം നൽകിയ തിരുവിതാംകൂർ ദിവാനാണ് ഇദ്ദേഹം
III) കൊല്ലത്തു ദിവാൻ ഉൾപ്പെടെ 5 ജഡ്ജിമരടങ്ങുന്ന ഒരു അപ്പീൽ കോടതി കൂടി ഇദ്ദേഹം കൊണ്ടുവന്നു