Question:

ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തെ ഭരണഘടനയുടെ രാഷ്ട്രീയജാതകം എന്ന് വിശേഷിപ്പിച്ചതാര് ?

AN.A ഫൽക്കിവാല

Bതാക്കൂർദാസ് ഭാർഗവ്

Cജവാഹർലാൽ നെഹ്‌റു

Dകെ.എം മുൻഷി

Answer:

D. കെ.എം മുൻഷി

Explanation:

  • ആമുഖത്തെ ഭരണഘടനയുടെ ആത്മാവ് എന്ന് വിശേഷിപ്പിച്ചത് : ജവഹർലാൽ നെഹ്‌റു
  • ആമുഖത്തെ ഭരണഘടനയുടെ രാഷ്ട്രീയജാതകം എന്ന് വിശേഷിപ്പിച്ചത് : കെ.എം മുൻഷി
  • ഭരണഘടനയുടെ ആമുഖത്തെ ഭരണഘടനയുടെ താക്കോൽ എന്ന് വിശേഷിപ്പിച്ചത് : ഏണസ്റ്റ് ബാർക്കർ
  • ആമുഖത്തെ ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്ന് വിശേഷിപ്പിച്ചത് : താക്കൂർദാസ് ഭാർഗവ്
  • ആമുഖത്തെ ഇന്ത്യന്‍ ഭരണഘടയുടെ തിരിച്ചറിയല്‍ കാര്‍ഡ് എന്ന് വിശേഷിപ്പിച്ചത് : എന്‍.എ.പല്‍ക്കിവാല

 


Related Questions:

ഇന്ത്യൻ ഭരണഘടനയുടെ ആമുഖം തയ്യാറാക്കിയത് ആര് ?

ഇന്ത്യൻ ഭരണഘടന അതിന്റെ ആമുഖം എത്ര തവണ ഭേദഗതി ചെയ്തിട്ടുണ്ട് ?

ഒരു വ്യക്തിക്ക് ഒരു കാരണവശാലും നിഷേധിക്കപ്പെടാൻ പാടില്ലാത്ത അവകാശങ്ങളാണ് ________ ?

താഴെ പറയുന്നവയിൽ ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ കൊടുത്തിട്ടുള്ള ശരിയായ ക്രമം ഏതാണ് ?

ഇന്ത്യൻ ഭരണഘടന അതിന്റെ ആമുഖം ആദ്യമായും അവസാനമായും ഭേദഗതി ചെയ്ത വർഷം ഏത് ?