Question:

കേന്ദ്ര സർക്കാർ ഓഫീസുകളിലെ മിഡിൽ ലെവൽ, ലോവർ ലെവൽ തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പുകൾ നടത്തുന്നത് ആര് ?

Aകേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ

Bസ്റ്റാഫ് സെലക്ഷൻ കമ്മീഷൻ

Cകേന്ദ്ര തൊഴിൽ വകുപ്പ്

Dപബ്ലിക് സർവീസ് കമ്മീഷൻ

Answer:

B. സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ

Explanation:

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്‌എസ്‌സി)

  • ഇന്ത്യാ ഗവൺമെന്റിന്റെ വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ, ഓർഗനൈസേഷനുകൾ എന്നിവയിലെ മിഡിൽ ലെവൽ, ലോവർ ലെവൽ തസ്തികകളിലേക്ക് ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നതിനായി പരീക്ഷകൾ നടത്തുന്ന സ്ഥാപനം
  • 1975-ൽ സ്ഥാപിതമായ എസ്‌എസ്‌സിയുടെ ആസ്ഥാനം ന്യൂഡൽഹിയിലാണ്.
  • ചെയർമാനും രണ്ട് അംഗങ്ങളും പരീക്ഷാ സെക്രട്ടറിയും കൺട്രോളറും കമ്മീഷനിൽ ഉണ്ടായിരിക്കും 
  • ഡിപ്പാർട്ട്‌മെന്റ് ഓഫ് പേഴ്‌സണൽ ആന്റ് ട്രെയിനിംഗ് (DoPT) യുടെ ഒരു അറ്റാച്ച് ഓഫീസാണ് SSC. 

Related Questions:

പബ്ലിക് സർവീസ് കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ?

വിദ്യാഭ്യാസ അവകാശ നിയമം പാസാക്കിയ വർഷം ?

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1.1978 ലെ 44 th ഭരണഘടന ഭേദഗതി പ്രകാരമാണ് ട്രൈബ്യൂണൽ ഭരണഘടനയിൽ കൂട്ടിച്ചേർത്തത്.  

2.ഭരണഘടനാ ഭാഗം  XIV-A ട്രൈബ്യൂണലിനെ കുറിച്ച് പ്രതിപാദിക്കുന്നു.

അശോക് മേത്ത കമ്മീഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.

1.1977ലാണ് കമ്മിറ്റി നിലവിൽ വന്നത്. 

2.കമ്മിറ്റി ഓൺ പഞ്ചായത്തീരാജ് ഇൻസ്റ്റിറ്റ്യൂഷൻസ് എന്നറിയപ്പെടുന്നു 

3.മണ്ഡൽ പഞ്ചായത്ത് എന്ന ആശയം അവതരിപ്പിച്ചു. 

കേരളത്തിൽ കാബിനറ്റ് പദവി ലഭിച്ച ആദ്യ അഡ്വക്കേറ്റ് ജനറൽ ആര് ?