Question:

വിവിധ മന്ത്രാലയങ്ങളെ ഏകോപിപ്പിച്ച് ദേശീയ ഊർജ നയം തയ്യാറാക്കുന്നതാര് ?

Aദേശീയ വൈദ്യുതി മന്ത്രാലയം

Bദേശീയ പുനരുത്പാദക ഊർജ മന്ത്രാലയം (MNRE)

Cനീതി ആയോഗ്

Dപെട്രോളിയം, പ്രകൃതി വാതകം മന്ത്രാലയം(MoPNG)

Answer:

C. നീതി ആയോഗ്


Related Questions:

ഇന്ത്യൻ ശാസ്ത്ര സാങ്കേതിക ഗവേഷണ ശാലകളുടെ പിതാവ് എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞൻ?

ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം, ഗണിതശാസ്ത്രം, കമ്പ്യൂട്ടർ സയൻസ് എജ്യൂക്കേഷൻ എന്നീ വിഷയങ്ങളിൽ ഗവേഷണങ്ങൾ നടത്തുന്ന ഇന്ത്യയിലെ ഉന്നതസ്ഥാപനം ഏത് ?

ലബോറട്ടറി ഫോർ ഇലക്ട്രോ - ഒപ്റ്റിക്കൽ സിസ്റ്റംസ് (LEUS) ൻ്റെ ആസ്ഥാനം എവിടെയാണ് ?

ഇന്ത്യയുടെ 2008 ലെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ദേശീയ കർമപദ്ധതി(NAPCC) രൂപീകരിച്ച എട്ട് ലക്ഷ്യങ്ങളിൽ പെടാത്തതിനെ തിരിച്ചറിയുക :

ചുവടെ കൊടുത്തവയിൽ അടൽ ഇന്നോവേഷൻ മിഷൻറെ പ്രധാന പ്രവർത്തന മേഖലയേത് ?