Challenger
Home
Exams
Questions
Notes
Blog
Contact Us
×
Home
Exams
Questions
Notes
Blog
Contact Us
☰
Home
Questions
India
നിയമം
Question:
ഏഷ്യൻ സെന്റർ ഫോർ ഹ്യൂമൻ റൈറ്റ്സ് സ്ഥാപിച്ചത് ആരാണ് ?
A
സബീർ ഭാട്ടിയ
B
സുഹാസ് ചക്മ
C
V M തർക്കുണ്ടെ
D
സലിൽ ഷെട്ടി
Answer:
B. സുഹാസ് ചക്മ
Related Questions:
ദേശീയ പട്ടികജാതി കമ്മീഷന്റെ നിലവിലെ ചെയർമാൻ?
സ്ത്രീകളുമായി ബന്ധപ്പെട്ടുള്ള എല്ലാ പ്രധാനപ്പെട്ട് നയരൂപവത്കരണ വേളകളിലും കേന്ദ്രസർക്കാർ വനിത കമ്മിഷന്റെ അഭിപ്രായം തേടണമെന്ന് നിർദേശിക്കുന്ന ആക്ടിലെ വകുപ്പേത് ?
യു.എൻ പൊതുസഭ ..... ൽ സ്ത്രീകൾക്കെതിരെയുള്ള വിവേചനങ്ങൾ തടയുന്നതിനുള്ള വിളംബരം പുറപ്പെടുവിച്ചു.
കുറ്റകരമായ നരഹത്യ അല്ലാതെ ഏതെങ്കിലും അശ്രദ്ധപൂർവ്വമായ പ്രവൃത്തി ചെയ്തത് കൊണ്ട് ഒരു വ്യക്തിയുടെ മരണത്തിന് ഇടയാക്കുന്ന കുറ്റകൃത്യത്തെപ്പറ്റി പറയുന്ന വകുപ്പ് ഏതാണ് ?
ഗാർഹിക പീഡന നിരോധന നിയമം നിലവിൽ വന്നത് എന്നാണ് ?