Question:

തിരുവിതാംകൂർ ഈഴവ മഹാസഭ സ്ഥാപിച്ചത് ആര്?

Aഡോക്ടർ പൽപ്പു

Bഅയ്യങ്കാളി

Cകെ കേളപ്പൻ

Dവി ടി ഭട്ടതിരിപ്പാട്

Answer:

A. ഡോക്ടർ പൽപ്പു

Explanation:

ഈഴവ സമുദായത്തിൽ നിന്ന് മെഡിക്കൽ ബിരുദം നേടിയ ആദ്യവ്യക്തി ഡോക്ടർ പൽപ്പുവാണ്


Related Questions:

"ജനങ്ങളുടെ അദ്ധ്യാത്മ വിമോചനത്തിൻ്റെ അധികാരരേഖയായ സ്മൃതി" എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ഏതിനെയാണ്?

ശ്രീനാരായണ ഗുരുവിന്റെ കൃതി?

ഗാന്ധിജി വ്യക്തി സത്യാഗ്രഹം ആരംഭിച്ചപ്പോൾ കേരളത്തിലെ ആദ്യ സത്യാഗ്രഹിയായി തിരഞ്ഞെടുക്കപ്പെട്ടത് ആര് ?

കാലഗണന ക്രമത്തിൽ എഴുതുക ?

  1. ചാന്നാർ ലഹള 
  2. തളിക്ഷേത്ര പ്രക്ഷോഭം 
  3. ശുചിന്ദ്രം സത്യാഗ്രഹം 
  4. കൽപ്പാത്തി സമരം 

സഹോദരൻ അയ്യപ്പൻ സഹോദര പ്രസ്ഥാനം ആരംഭിച്ച വർഷം?