Question:

പി.കെ കാളൻ പുരസ്കാരം നൽകുന്നത് ആരാണ് ?

Aകേരള ലളിതകല അക്കാദമി

Bകേരള ഫോക്ലോർ അക്കാദമി

Cകേരള സംഗീത നാടക അക്കാദമി

Dകേരള സാഹിത്യ അക്കാദമി

Answer:

B. കേരള ഫോക്ലോർ അക്കാദമി

Explanation:

പി കെ കാളൻ പുരസ്കാരം

നാടന്‍ സംസ്‌കാര പരിരക്ഷണം, ഫോക് ലോര്‍ പഠനം, ഫോക് ലോര്‍ കലാരൂപങ്ങളുടെ അവതരണം തുടങ്ങിയ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്നവര്‍ക്കാണ് പി കെ കാളൻ  പുരസ്കാരം നൽകുന്നത്.

  • പുരസ്‌കാരം നൽകുന്നത് - കേരള ഫോക് ലോര്‍ അക്കാദമി
  • പുരസ്‌കാരം - ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പവും.
     
  • കേരള ഫോക് ലോര്‍ അക്കാദമി മുന്‍ ചെയര്‍മാനും ഗദ്ദിക കലാകാരനുമായിരുന്ന അന്തരിച്ച പി.കെ. കാളന്റെ സ്മരണാർത്ഥമാണ് പുരസ്‌കാരം നല്‍കുന്നത്.

Related Questions:

തിരുവന്തപുരത്ത് വിശ്വകലാകേന്ദ്രം സ്ഥാപിച്ചത് ആരാണ് ?

കഥകളിയുടെ ജന്മസ്ഥലം എന്നറിയപ്പെടുന്ന കേരളത്തിലെ സ്ഥലം ഏത്?

വേടന്മാരും നായാട്ടുകാരുമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ കഥകളിയിൽ ഉപയോഗിക്കുന്ന വേഷം ഏതാണ് ?

കഥകളിയുടെ പ്രാചീനരൂപം :

പത്മ സുബ്രഹ്മണ്യം ഏത് നൃത്തവുമായി ബന്ധപ്പെട്ടിരിക്കുന്നു ?