Question:

ഉപഗ്രഹങ്ങൾ വഴി കുറഞ്ഞ ചിലവിൽ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് നൽകാനുള്ള ഇലോൺ മസ്കിൻ്റെ സ്റ്റാർലിങ്ക് പദ്ധതിയുടെ ഇന്ത്യൻ മേധാവിയായി നിയമിതനായത് ആരാണ് ?

Aരാജീവ് അഗർവാൾ

Bവിദിത് ആട്രേ

Cസഞ്ജയ് ഭാർഗവ

Dസുജിത് കുമാർ

Answer:

C. സഞ്ജയ് ഭാർഗവ


Related Questions:

ഊർജ്ജ സംരക്ഷണ നിയമം ആവിഷ്കരിച്ചത് ആര്?

ഇന്ത്യയിലെ ആദ്യത്തെ സെമികണ്ടക്ടർ ചിപ്പ് നിർമ്മാണ പ്ലാന്റ് നിലവിൽ എവിടെയാണ് വരുന്നത് ?

ഇസ്രായേലിലെ വിദ്യാർഥികൾ വികസിപ്പിച്ച് ഇസ്റോ വിക്ഷേപിക്കുന്ന സാറ്റലൈറ്റ് ?

മഗ്സസെ അവാർഡ് നേടിയ ആദ്യ മലയാളി ?

ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത കോവിഡ്-19 വാക്‌സിൻ ഏതാണ്?

1. കോ വാക്സിൻ 

2. കോവി ഷീൽഡ്

3. ഫൈസർ 

4. സ്പുട്നിക്