Question:

1944- ൽ ബ്രിട്ടീഷ് ഗവൺമെന്റ് സ്ഥാപിച്ച പ്ലാനിങ് ആൻഡ് ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റിന് നേതൃത്വം നൽകിയത് ആരാണ് ?

Aപുരുഷോത്തംദാസ് താക്കൂർദാസ്

Bഅർദ്ദേശിർ ദലാൽ

Cഡി ഷിറോഫ്

Dകസ്തുഭായ് ലാൽഭായ്

Answer:

B. അർദ്ദേശിർ ദലാൽ


Related Questions:

വ്യവസായ ശാലകളുടെ സാങ്കേതികാവൽക്കരണം നവീകരണം തുടങ്ങിയ ആവശ്യങ്ങൾക്കായി ദീർഘകാല വായ്പകൾ നൽകുന്ന ബാങ്കുകൾ ഏത് ?

റെയിൽവേ ബഡ്ജറ്റും കേന്ദ്ര ബഡ്ജറ്റും ഒരുമിച്ച് അവതരിപ്പിക്കാൻ തുടങ്ങിയ വർഷം ?

ഭീകരവാദം തടയുന്നതിനായി ഇന്ത്യൻ പാർലമെൻ്റ് പാസ്സാക്കിയ POTA നിലവിൽ വന്ന പഞ്ചവത്സര പദ്ധതി ഏത് ?

'റോളിംഗ് പദ്ധതി'യുടെ ഉപജ്ഞാതാവായ ഗുനാർ മിർദൽ തൻറെ ഏത് പുസ്തകത്തിലൂടെയാണ് ഈ ആശയം അവതരിപ്പിച്ചത് ?

ബോംബൈ പദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ച മലയാളി ആരാണ് ?