Question:

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ് മാസ്റ്റർ എന്ന റെക്കോർഡ് നേടിയത് ?

Aനിഹാൽ സരിൻ

Bഗുകേഷ്

Cഅർഹാം ഓം തൽസാനിയ

Dഅഭിമന്യു മിശ്ര

Answer:

D. അഭിമന്യു മിശ്ര

Explanation:

അഭിമന്യുവിന്റെ പ്രായം 12 വയസ്സും നാല് മാസവും 25 ദിവസവുമാണ്. 🔹 ഹംഗറിയിലെ ബുദാപെസ്റ്റിൽ നടന്ന ചെസ് ടൂർണമെന്റിലാണ് 12 വയസ്സുകാരന്റെ നേട്ടം സ്വന്തമാക്കിയത് 🔹 19 വർഷമായി ഈ റെക്കോഡ് സെർജി കർജാകിൻസിന്റെ പേരിലായിരുന്നു


Related Questions:

ഏറ്റവും കുറഞ്ഞ പ്രായത്തിൽ രാജ്യാന്തര ക്രിക്കറ്റിൽ സെഞ്ച്വറി നേടിയത് ആരാണ് ?

ക്രിക്കറ്റിലെ ഒരു ഇന്നിംഗ്സിൽ പത്ത് വിക്കറ്റ് നേടിയ മൂന്നാമത്തെ താരം ?

The term 'Chinaman' is used in which game:

2021 ലെ കോപ്പ അമേരിക്ക വിജയിച്ച രാജ്യം ഏത് ?

ഒളിംപിക്സ് ആപ്തവാക്യം തയ്യാറാക്കിയത് ആരാണ് ?