Question:

ആർക്കാണ് "സന്ത്‌ കബീർ" അവാർഡ് നൽകുന്നത് ?

Aമികച്ച കയർ നിർമാണ യൂണിറ്റിനു

Bമികച്ച ടെക്സ്റ്റൈൽ വ്യവസായത്തിനു

Cമികച്ച നെയ്ത്തുകാർക്ക്

Dമികച്ച കശുവണ്ടി വ്യവസായകനു

Answer:

C. മികച്ച നെയ്ത്തുകാർക്ക്

Explanation:

കേന്ദ്ര സർക്കാർ മികച്ച നെയ്ത്തുകാർക്ക് നൽകുന്ന പുരസ്‌കാരമാണ് "സന്ത്‌ കബീർ".


Related Questions:

കയർ ബോർഡിന്റെ ആസ്ഥാനം ഏത് ?

14 ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കേരള സർക്കാർ നെറ്റ്‌വർക്ക് ?

കേരള ഇൻസ്റ്റിട്യൂട്ട് ഓഫ് ഫോക്ലോർ ആൻഡ് ഫോക്ക് ആർട്സ് എവിടെയാണ് ?

ഇൻറെഗ്രേറ്റഡ് ഇൻഡസ്ട്രിയൽ ആൻഡ് ടെക്സ്റ്റൈൽ പാർക്ക് എവിടെയാണ് സ്ഥിതിചെയ്യുന്നത് ?

അരിപാറ വെള്ളച്ചാട്ടം ഏത് ജില്ലയിൽ ആണ് സ്ഥിതിചെയ്യുന്നത് ?