Question:
Aവിന്റൺ സെർഫ്
Bചാൾസ് ബാബേജ്
Cഅലൻ ട്യൂറിങ്
Dവില്യം ഗിബ്സൺ
Answer:
വിൻറൺ സെർഫ് (ജനനം:1943) ഇൻറർനെറ്റിൻറെ വികസനത്തിൽ മുഖ്യപങ്കു വഹിച്ച വ്യക്തിയാണ് വിൻറൺ സെർഫ് എന്ന വിൻറൺ ജി സെർഫ്.സെർഫാണ് ഇൻറർനെറ്റിൻറെ പിതാവായി അറിയപ്പെടുന്നത് [4].IP (ഇൻറർനെറ്റ് പ്രോട്ടോകോൾ)യുടെ വികസനത്തിലാണ് സെർഫ് സുപ്രധാന സംഭാവന നൽകിയത്. ഇൻറർനെറ്റിൻറെ അടിസ്ഥാന സ്റ്റാൻഡേർഡ് ആണ് TCP/IP. ഇപ്പോയും ഇൻറർനെറ്റ് സംബന്ധിയായ ഗവേഷണം നടത്തുന്ന സെർഫ് ഗൂഗിളിൽ വൈസ് പ്രസിഡൻറും ചീഫ് ഇൻറർനെറ്റ് ശാസ്ത്രജ്ഞനുമായി സേവനം അനുഷ്ടിക്കുന്നു.
Related Questions: