Question:

രാത്രിമഴ എന്ന കൃതി രചിച്ചതാര്?

Aസുഗതകുമാരി

Bകമലാ സുരയ്യ

Cഅക്കിത്തം

Dതകഴി ശിവശങ്കരപ്പിള്ള

Answer:

A. സുഗതകുമാരി

Explanation:

രാത്രിമഴ, അമ്പലമണി, മണലെഴുത്ത് എന്നിവയാണ് പ്രധാന കൃതികൾ


Related Questions:

"അന്തമില്ലാതുള്ളോരാഴത്തിലേക്കിതാ ഹന്ത താഴുന്നു താഴുന്നു കഷ്‌ടം" എന്ന പ്രശസ്‌തമായ വരികളുടെ രചയിതാവ് ആര് ?

മദനൻ , ചന്ദ്രിക എന്ന കഥാപാത്രങ്ങൾ ഏത് കൃതിയിൽ ഉള്ളതാണ് ?

സഞ്ചാര അനുഭവങ്ങളെ മുൻനിർത്തി എസ് കെ പൊറ്റക്കാട് രചിച്ച കവിതാസമാഹാരം ?

` ബംഗാൾ ´ എന്ന കവിത രചിച്ചത് ആര്?

കവിമൃഗാവലി രചിച്ചതാര്?