Question:

'സാമ്പത്തിക ശാസ്ത്ര തത്വങ്ങൾ' എന്ന ഗ്രന്ഥത്തിൻറെ രചയിതാവ് ആര് ?

Aആൽഫ്രഡ് മാർഷൽ

Bകാറൽ മാക്സ്

Cആഡം സ്മിത്ത്

Dഫ്രെഡറിക് ഏംഗൽസ്

Answer:

A. ആൽഫ്രഡ് മാർഷൽ

Explanation:

പ്രശസ്ത ഇംഗ്ലീഷ് സാമ്പത്തിക ശാസ്ത്ര വിദഗ്ധൻ ആയിരുന്ന ആൽഫ്രഡ് മാർഷൽ 1890 ൽ പുറത്തിറക്കിയ പുസ്തകമാണ് 'സാമ്പത്തിക ശാസ്ത്ര തത്വങ്ങൾ'.


Related Questions:

യൂറോപ്യൻ യൂണിയൻ്റെ ' European Employment Strategy ' നിലവിൽ വന്ന വർഷം ഏതാണ് ?

അവശ്യസാധന നിയമം നിലവിൽ വന്ന വർഷം?

കൊള്ളലാഭം, പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത എന്നിവയിൽ നിന്ന് ഉപഭോക്താവിനെ സംരക്ഷണം നൽകുന്ന നിയമം?

ഉത്പാദന പ്രക്രിയയിൽ തൊഴിലാളികളുടെ പങ്കാളിത്തത്തിന് പ്രാധാന്യം നൽകിയ സാമ്പത്തിക ശാസ്ത്രഞൻ ആരായിരുന്നു ?

ബ്രിട്ടീഷ് ചൂഷണത്തെ സംബന്ധിച്ച് പഠനം നടത്തിയ സാമ്പത്തിക ശാസ്ത്രജ്ഞൻ ആരാണ് ?