Question:
Aമുഖ്യമന്ത്രി
Bപരിസ്ഥിതി വകുപ്പ് മന്ത്രി
Cചീഫ് സെക്രട്ടറി
Dകാലാവസ്ഥാ വ്യതിയാന വകുപ്പ് ഡയറക്ടർ
Answer:
സംസ്ഥാനത്തെ തണ്ണീര്‍ത്തടങ്ങളുമായി ബന്ധപ്പെട്ട പദ്ധതി രൂപീകരണം, സമഗ്ര വികസന സംരക്ഷണ പദ്ധതി നടപ്പാക്കല്‍, ഗവേഷണം, അവബോധ പരിപാടികള്‍, സംസ്ഥാന തണ്ണീര്‍ത്തട അതോറിറ്റിയുടെ പ്രധാന കര്‍മ്മങ്ങള്‍. സംസ്ഥാന പരിസ്ഥിതി വകുപ്പ് മന്ത്രി ചെയര്‍പേഴ്സനായും, ചീഫ് സെക്രട്ടറി വൈസ് ചെയര്‍പേഴ്സനായും, ഡയറക്ടര്‍ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പ് മെമ്പര്‍ സെക്രട്ടറിയായും പ്രവർത്തിക്കുന്നു
Related Questions:
ഇവയിൽ ഏതെല്ലാം ആണ് ഭാരതപ്പുഴയുടെ പ്രധാന പോഷകനദികൾ ?
1.തൂതപ്പുഴ
2.ഗായത്രിപ്പുഴ
3.കൽപ്പാത്തിപ്പുഴ
4.കണ്ണാടിപ്പുഴ