Question:

ലോക്‌സഭയിൽ ആദ്യമായി ഇംപീച്ച്‌മെൻറ്റ് നേരിട്ട സുപ്രീം കോടതി ജഡ്ജി ആര് ?

Aജസ്റ്റിസ് വി രാമസ്വാമി

Bജസ്റ്റിസ് സൗമിത്രസെൻ

Cജസ്റ്റിസ് കെ ജി ബാലകൃഷ്‌ണൻ

Dജസ്റ്റിസ് കമൽ നരൈൻ സിംഗ്

Answer:

A. ജസ്റ്റിസ് വി രാമസ്വാമി


Related Questions:

സുപ്രീം കോടതിയുടെ ആസ്ഥാനം ഡൽഹി ആണെന്നും രാഷ്ട്രപതിയുടെ അംഗീകാരത്തോടെ ഇന്ത്യയിലെ എവിടെവെച്ചും ചീഫ് ജസ്റ്റിസിന് സിറ്റിംഗ് നടത്താമെന്നും പറയുന്ന ആർട്ടിക്കിൾ ?

നാഷണൽ ജുഡീഷ്യൽ അക്കാദമി സ്ഥിതിചെയ്യുന്നതെവിടെ ?

രാജ്യസഭയിൽ ആദ്യമായി ഇംപീച്ച്‌മെൻറ്റിനു വിധേയനായ ജഡ്ജി ആര് ?

സുപ്രീം കോടതിയുടെ ചരിത്രത്തിൽ ഏറ്റവും വലിയ ഭരണഘടനാ ബെഞ്ച് വിധി പുറപ്പെടുവിച്ച കേസ് ഏതാണ് ?

കേരള ഹൈക്കോടതിയുടെ കവാടത്തിൽ ആലേഖനം ചെയ്തിരിക്കുന്ന ആപ്ത വാക്യം എന്താണ് ?