Question:

രാജ്യാന്തര ക്രിക്കറ്റിൽ 20 വർഷം പൂർത്തിയാക്കുന്ന ആദ്യ വനിതാ താരം ആര്?

Aമിതാലി രാജ്

Bഹർമൻ പ്രീത് കൗർ

Cസ്മൃതി മന്ദാന

Dജുലൻ ഗോസ്വാമി

Answer:

A. മിതാലി രാജ്

Explanation:

രാജ്യാന്തര ക്രിക്കറ്റിൽ 20 വർഷം പൂർത്തിയാക്കുന്ന ആദ്യ വനിതാ താരം രാജസ്ഥാൻ സ്വദേശിനിയായ മിതാലി രാജ് ആണ്.


Related Questions:

രാജ്യാന്തര ഹോക്കി ഫെഡറേഷന്റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ താരം ആര്?

ടോക്യോ പാരാലിമ്പിക്സിൽ പരുഷന്മാരുടെ 10m എയർപിസ്റ്റൾ വിഭാഗം വെങ്കലം നേടിയത് ആരാണ് ?

ഇന്ത്യ ഹോക്കി ലോകകപ്പ് കിരീടം നേടിയ വർഷം ?

ആധുനിക ഫുട്ബാളിന്റെ ജന്മനാട്?

' മാക്കർ കപ്പ് ' ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?