Question:
Aഎ.കെ. ഗോപാലൻ
Bഐ.കെ. കുമാരൻ മാസ്റ്റർ
Cഎൻ.വി. ജോസഫ്
Dകെ. കേളപ്പൻ
Answer:
ഇന്ത്യയിലെ ഒരു ഫ്രഞ്ചു കോളനിയായിരുന്ന പോണ്ടിച്ചേരിയുടെ (ഇപ്പോൾ പുതുച്ചേരി) ഭാഗമായിരുന്നു മയ്യഴി. മയ്യഴിയെ വൈദേശികാധിപത്യത്തിൽ നിന്ന് മോചിപ്പിക്കുന്നതിനുള്ള സമരത്തിന് നേതൃത്വം നല്കിയ സംഘടന കൂടിയായ മഹാജനസഭയുടെ നേതാവായിരുന്നു ഐ.കെ. കുമാരൻ.
Related Questions:
ശരിയാ ജോഡി കണ്ടെത്തുക ?
1857 ലെ കലാപസ്ഥലങ്ങളും കലാപം അടിച്ചമർത്തിയ സൈനിക മേധാവികളും .
i) ആര - വില്യം ടൈലർ
ii) കാൺപൂർ - കോളിൻ കാംപബെൽ
iii) ലക്നൗ - വില്യം ടൈലർ
iv) ഡൽഹി - ജോൺ നിക്കോൾസൺ