Question:

ഏറ്റവും കൂടുതൽ കാലം ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചെയർമാനായ വ്യക്തി ആരാണ് ?

Aഎച്ച് എൽ ദത്ത്

Bരംഗനാഥ്‌ മിശ്ര

Cകെ ജി ബാലകൃഷ്ണൻ

Dജി വെങ്കിടചെല്ലയ്യ

Answer:

C. കെ ജി ബാലകൃഷ്ണൻ


Related Questions:

സ്വതന്ത്ര ഇന്ത്യയിലാദ്യമായി ലോ കമ്മീഷൻ നിലവിൽ വന്ന വർഷം ?

മൂന്നാം ധനകാര്യ കമ്മീഷന്റെ ചെയർമാൻ ആരായിരുന്നു ?

പതിനഞ്ചാമത് ധനകാര്യ കമ്മീഷന്റെ ചെയർമാൻ ?

ചുവടെ കൊടുത്തവരിൽ മനുഷ്യാവകാശ കമ്മീഷൻ എക്സ്-ഓഫീഷ്യോ അംഗങ്ങളിൽ പെടാത്തത് ?

ബ്രിട്ടീഷ് ഇന്ത്യയിലാദ്യമായി ലാ കമ്മീഷൻ നിലവിൽ വന്നത് ഏത് വർഷം ?