Question:

2022 -ൽ കേരളത്തിൽ നിന്ന് പത്മശ്രീ അവാർഡ് ലഭിച്ച സാമൂഹ്യ പ്രവർത്തക ആരാണ് ?

Aസുധാ ഹരിനാരായൺ

Bശാന്തി ദേവി

Cകെ.വി റാബിയ

Dപി അനിത

Answer:

C. കെ.വി റാബിയ

Explanation:

അരക്ക് താഴെ തളർന്നു പോയെങ്കിലും സാമൂഹ്യ സേവന രംഗത്ത് പ്രവർത്തിക്കുന്നു. റാബിയയുടെ ആത്മകഥ - "സ്വപ്നങ്ങൾക്ക് ചിറകുകളുണ്ട്"


Related Questions:

2021ൽ ബ്രിട്ടിഷ് രാജ്ഞിയുടെ ജന്മദിനത്തോടനുബന്ധിച്ച് നൽകുന്ന മെംബർ ഓഫ് ബ്രിട്ടീഷ് എംപയർ (എംബിഇ) പുരസ്കാരം നേടിയ മലയാളി ?

2020-ലെ മികച്ച സിനിമാഗ്രന്ഥത്തിനുള്ള കെ.പി. ഉമ്മർ പുരസ്കാരം ലഭിച്ചതാർക്ക് ?

2021 ജെ സി ബി സാഹിത്യപുരസ്കാരം നേടിയത് ആരാണ് ?

ഡോ. എ.പി.ജെ വേൾഡ് പ്രൈസ് നേടിയത് ആര് ?

2021-ൽ ദേവസ്വത്തിന്റെ ജ്ഞാനപ്പാന പുരസ്കാരം ലഭിച്ചതാർക്ക് ?