Question:

കൃഷ്ണനാട്ടത്തിന്റെ ഉപജ്ഞാതാവായ് അറിയപ്പെടുന്ന സാമൂതിരി ആരാണ് ?

Aവീരരായ വർമ്മ

Bമാനവിക്രമൻ സാമൂതിരി

Cകൃഷ്ണ വർമ്മ

Dമാനവേദൻ സാമൂതിരി

Answer:

D. മാനവേദൻ സാമൂതിരി


Related Questions:

നക്ഷത്രബംഗ്ലാവിന്റെ സ്ഥാപകനായ ഭരണാധികാരി ആര്?

ആരുടെ ഭരണകാലത്താണ് തിരുവിതാംകൂറിൽ പോസ്റ്റ് ഓഫീസ് സംവിധാനം നിലവിൽ വന്നത് ?

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.പോർച്ചുഗീസുകാരും ഇന്ത്യക്കാരും തമ്മിലുള്ള വിവാഹത്തെ (മിശ്ര കോളനി വ്യവസ്ഥ ) നിരോധിച്ച പോർച്ചുഗീസ് വൈസ്രോയിയായിരുന്നു അൽബുക്കർക്ക്.

2.അൽബുക്കർക്ക് നാണയം നിർമ്മാണശാല ആരംഭിക്കുകയും സ്വർണനാണയങ്ങളും വെള്ളിനാണയങ്ങളും പുറത്തിറക്കുകയും ചെയ്തു.

നെയ്യാറ്റിൻകരയിലെ രാജകുമാരൻ എന്ന് സ്വയം വിശേഷിപ്പിച്ച തിരുവിതാംകൂർ രാജാവ് ആര് ?

ഇന്ത്യയിൽ യൂറോപ്യന്മാർ നിർമ്മിച്ച ആദ്യ കോട്ട ഏതാണ്?