Question:

അജ്മിറിലെ അധായി ദിൻ കാ ജോൻ പ്ര നിർമ്മിച്ചത് ആരാണ് ?

Aജലാലുദ്ധീൻ ഖിൽജി

Bബഹ്‌ലുൽ ലോധി

Cഖിയാസുദ്ധീന് തുഗ്ലക്ക്

Dകുത്ബുദ്ദീൻ ഐബക്

Answer:

D. കുത്ബുദ്ദീൻ ഐബക്


Related Questions:

സതി നിരോധിച്ച മുഗൾ ചക്രവർത്തി ആര് ?

ഏത് യുദ്ധമാണ് ഇന്ത്യയിൽ തുർക്കി ഭരണത്തിന് ആരംഭം കുറിച്ചത് ?

പുരാനകിലയുടെ പണി ആരംഭിച്ച മുഗൾ ഭരണാധികാരി ?

അക്ബർ ചക്രവർത്തിയുടെ പിതാവ് ആര് ?

ശൈശവ വിവാഹം നിരോധിച്ച മുഗൾ ചക്രവർത്തി ആര് ?