Question:

"രക്തത്തിലും വർണത്തിലും ഇന്ത്യക്കാരുടെ അഭിരുചിയും അഭിപ്രായത്തിലും ധാർമികതയിലും ബുദ്ധിയിലും ഇംഗ്ലീഷുകാരുമായ ഒരു വർഗത്തെ സൃഷ്ടിക്കുകയാണ് നമ്മുടെ ലക്‌ഷ്യം" എന്ന് പറഞ്ഞത് ആര് ?

Aമെക്കാളെ പ്രഭു

Bമൗണ്ട്ബാറ്റൺ പ്രഭു

Cഎഡ്‌വാർഡ് ഏഴാമൻ

Dജോർജ് ആറാമൻ

Answer:

A. മെക്കാളെ പ്രഭു


Related Questions:

രാമകൃഷ്ണ മിഷന് രൂപം നൽകിയ സാമൂഹ്യ പരിഷ്‌കർത്താവ് ആര് ?

പഴശ്ശി കലാപം അടിച്ചമർത്താൻ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥൻ ആരാണ് ?

സ്വദേശി പ്രസ്ഥാനം ആരംഭിച്ച വർഷം ഏത് ?

ഹിന്ദു വിധവ പുനർവിവാഹ നിയമത്തിനായി പ്രവർത്തിച്ച സാമൂഹ്യപരിഷ്‌കർത്താവ് ആര് ?

ഇന്ത്യയിലെ ആദ്യത്തെ വനിതാ സർവകലാശാല സ്ഥാപിതമായ വർഷം ?