Question:

ഫ്രാൻസ് തുമ്മിയാൽ യൂറോപ്പിനാകെ ജലദോഷം പിടിക്കും എന്ന് അഭിപ്രായപ്പെട്ടതാര് ?

Aമിറാബോ

Bറൂസ്സോ

Cനെപ്പോളിയൻ

Dമെറ്റെർണിക്ക്

Answer:

D. മെറ്റെർണിക്ക്


Related Questions:

ഒന്നാം ഇന്റർനാഷണൽ പിരിച്ചുവിട്ട വർഷം ഏതാണ് ?

ഫ്രഞ്ച് വിപ്ലവത്തിലെ സുപ്രധാന സംഭവമായ ബാസ്റ്റൈൽ കോട്ടയുടെ ആക്രമണവുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

1. 1789 ജൂൺ 14ന് വിപ്ലവകാരികൾ ബാസ്റ്റയിൽ കോട്ട തകർക്കുകയും തടവുകാരെ മോചിപ്പിക്കുകയും ചെയ്തു. 

2.ഫ്രഞ്ചുവിപ്ലവകാരികൾ ആയുധമെടുത്ത് പോരാടിയ ആദ്യസംഭവമായിരുന്നു ഇത്.

3.വളരെക്കാലം അനീതിയും അസമത്വവും അനുഭവിച്ച ഒരു ജനവിഭാഗത്തിന്റെ പ്രതികരണമാണ് ബാസ്റ്റൈൽ ജയിലിന്റെ ആക്രമണത്തിനും ഫ്രഞ്ചുവിപ്ലവത്തിനും വഴിതെളിയിച്ചത് .

4.ജൂലൈ 14 ബാസ്റ്റൈൽ ദിനമായി ഫ്രഞ്ച് ജനത ഇന്നും ആഘോഷിക്കുന്നു.

തായ് പിംഗ് ലഹളയ്ക്ക് നേതൃത്വം നൽകിയത് ആരാണ് ?

കാബിനറ്റ് സമ്പ്രദായം കൊണ്ടു വന്ന ഭരണാധികാരി?

ലോകത്തിലെ ആദ്യ അണുബോംബ് സ്ഫോടനം നടന്ന ഹിരോഷിമ സന്ദർശിച്ച ആദ്യ അമേരിക്കൻ പ്രസിഡണ്ട് ആര്?