Question:

മയൂരസന്ദേശം Peacock messenger എന്ന പേരിൽ തർജ്ജമ ചെയ്തതാര്?

Aവള്ളത്തോൾ

Bകുമാരനാശാൻ

Cഉള്ളൂർ

Dവൈലോപ്പി രാഘവൻപിള്ള

Answer:

C. ഉള്ളൂർ

Explanation:

  • കേരളവർമ്മ വലിയകോയിത്തമ്പുരാൻ രചിച്ച സന്ദേശകാവ്യം എന്ന വിഭാഗത്തിൽ പെടുന്ന കാവ്യമാണ് മയൂരസന്ദേശം
  • ദ്വിതീയാക്ഷരപ്രാസം ദീക്ഷിച്ചുകൊണ്ട് കേരളവർമ്മ എഴുതിയ കാവ്യമാണിത് 
  • മയൂരസന്ദേശം Peacock messenger എന്ന പേരിൽ തർജ്ജമ ചെയ്തത് : ഉള്ളൂർ

Related Questions:

രാത്രിമഴ എന്ന കൃതി രചിച്ചതാര്?

'മുയൽചെവി' എന്ന ബാലസാഹിത്യ കൃതി രചിച്ചത് ആരാണ് ?

"കുഴിവെട്ടി മൂടുക വേദനകൾ കുതികൊൾക ശക്തിയിലേക്കു നമ്മൾ" എന്നത് ആരുടെ വരികളാണ് ?

കാക്കനാടൻ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്നതാര് ?

"നീയെന്റെ രസനയിൽ വയമ്പും നറു തേനുമായ് വന്നൊരാദ്യാനുഭൂതി" എന്നത് ആരുടെ വരികളാണ് ?