Question:

അൺ ടു ദി ലാസ്റ്റ് എന്ന ഗ്രന്ഥത്തെ സർവോദയ എന്ന പേരിൽ 1908-ൽ ഗുജറാത്തി ഭാഷയിലേക്ക് വിവർത്തനം ചെയ്തത് ആര്?

Aമഹാത്മാഗാന്ധി

Bരവീന്ദ്രനാഥടാഗോർ

Cജവഹർലാൽ നെഹ്റു

Dലാൽ ബഹദൂർ ശാസ്ത്രി

Answer:

A. മഹാത്മാഗാന്ധി

Explanation:

ഗാന്ധിജിയെ വളരെയേറെ സ്വാധീനിച്ച ഗ്രന്ഥമാണ് അൺ ടു ദി ലാസ്റ്റ്. ഈ ഗ്രന്ഥത്തെ സർവോദയ എന്ന പേരിൽ 1908-ൽ ഗുജറാത്തി ഭാഷയിലേക്ക് ഗാന്ധിജി വിവർത്തനം ചെയ്തു


Related Questions:

മധുകരി , കോലർ കച്ചേ എന്നി പ്രശസ്ത കൃതികൾ രചിച്ച ബുദ്ധദേവ് ഗുഹ ഏത് ഭാഷയിലെ എഴുത്തുകാരനായിരുന്നു ?

" 10 ഫ്ലാഷ് പോയിന്റ്സ്, 20 ഇയേർസ് " എന്ന പുസ്തകം രചിച്ചത് ?

ദി സാത്താനിക് വേഴ്സസ് ആരുടെ കൃതിയാണ്?

2012 ലെ ജ്ഞാനപീഠ പുരസ്കാര ജേതാവായ റാവൂരി ഭരദ്വാജ ഏത് ഭാഷയിലാണ് സാഹിത്യ രചന നടത്തിയത് ?

ഗാന്ധിജിയുടെ സത്യാന്വേഷണ പരീക്ഷകൾ എന്ന ആത്മകഥ ഏത് ഭാഷയിലാണ് ആദ്യം രചിച്ചിരുന്നത്?