വ്യക്തി സത്യാഗ്രഹം:
- ആഗസ്റ്റ് വാഗ്ദാനത്തിൽ അസംതൃപ്തനായ ഗാന്ധിജി ആരംഭിച്ച സത്യാഗ്രഹം.
- വ്യക്തി സത്യാഗ്രഹം ആരംഭിച്ച സ്ഥലം - പൗനാർ
- വ്യക്തി സത്യാഗ്രഹം ആരംഭിച്ച ദിവസം - 1940 ഒക്ടോബർ 17
- വ്യക്തി സത്യാഗ്രഹത്തിലെ ആദ്യത്തെ വ്യക്തി സത്യാഗ്രഹി - വിനോബാഭാവെ.
- വ്യക്തി സത്യാഗ്രഹത്തിലെ രണ്ടാമത്തെ സത്യാഗ്രഹി - ജവഹർലാൽ നെഹ്‌റു.
- വ്യക്തി സത്യാഗ്രഹത്തിലെ മൂന്നാമത്തെ സത്യാഗ്രഹി - ബ്രഹ്മദത്ത് .
കേരളത്തിൽ നിന്നുള്ള ആദ്യ വ്യക്തി സത്യാഗ്രഹിയായി തിരഞ്ഞെടുക്കപ്പെട്ടത് 'കേരള ഗാന്ധി' എന്നറിയപ്പെടുന്ന കെ കേളപ്പനാണ്.