Question:

മൂന്നാം ധനകാര്യ കമ്മീഷന്റെ ചെയർമാൻ ആരായിരുന്നു ?

Aവൈ.ബി ചവാൻ

Bഎ.കെ ചന്ദ

Cഎ.സി പന്ത്

Dസി രംഗരാജൻ

Answer:

B. എ.കെ ചന്ദ


Related Questions:

നീതി ആയോഗിന്റെ ചെയർപേഴ്സൺ ?

ലോക്പാലിന്റെ ആദ്യത്തെ ചെയർപേഴ്സൺ ആരാണ് ?

ബ്രിട്ടീഷ് ഇന്ത്യയിലാദ്യമായി ലാ കമ്മീഷൻ നിലവിൽ വന്നത് ഏത് വർഷം ?

സംസ്ഥാന വിവരാവകാശ കമ്മീഷൻ അംഗങ്ങളെ നിയമിക്കുന്നത് ?

നീതി ആയോഗിന്റെ ആദ്യ ചെയർമാൻ ?